നടുവണ്ണൂര്‍ : നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡണ്ട് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.എം. നിഷ അദ്ധ്യക്ഷത വഹിച്ചു.
സുധീഷ് ചെറുവത്ത്, എം.കെ. ജലീല്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, പി. അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.
ഷിബിന്‍ കെ.കെ. സ്വാഗതവും ടി.സി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Naduvannur Grama Panchayat Working Group General Meeting









































.jpg)