പേരാമ്പ്ര. : വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ ഡി സി സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, പി കെ രാഗേഷ്, കെ കെ വിനോദന്‍, മിനി വട്ടക്കണ്ടി, വി വി ദിനേശന്‍,പി എസ് സുനില്‍കുമാര്‍,പി എം പ്രകാശന്‍ മോഹന്‍ദാസ് ഓണിയില്‍, രാജന്‍ കെ പുതിയെടുത്തു,ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, ജിതേഷ് മുതുകാട് സായൂജ് അമ്പലക്കണ്ടി,കുഞ്ഞബ്ദുള്ള വാളൂര്‍, സത്യന്‍ കല്ലൂര്‍, ഇടി ഹമീദ്, വി പി സുരേഷ്, ഉമ്മര്‍ തണ്ടോറ,രാജന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Congress proteset releated Voter List Manipulation

































.jpeg)








.jpg)