ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട. ബാലുശ്ശേരി കുന്നകൊടിയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. പൊലീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് 18.400 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.
ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഗിരീഷ് എന്‍, സിപിഒ രജിത എന്നിവരും ലഹരി മരുന്നു വേട്ടയില്‍ പങ്കെടുത്തു. പ്രതികളെ പിടികൂടിയിട്ടില്ല പ്രതികള്‍ക്കായ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Huge drug raid in Balussery

































.jpeg)








.jpg)