കൊയിലാണ്ടി : കൊയിലാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്എസ്ജിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന പതിമൂന്ന് അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി.
വി.എം. രാമചന്ദ്രന്‍, ആര്‍.കെ. ദീപ, പി. നളിനി, കെ. ഗീത, പി.എ. പ്രേമചന്ദ്രന്‍, പി. ഉഷാകുമാരി, എം. ഊര്‍മിള, പി.പി. അസ്സന്‍ കോയ, ടി.കെ. ബാബു, ടി.കെ. തങ്കം, വി. സുജിതാ കുമാരി, സി.കെ. ശ്രീമതി, പി.കെ. മുഹമ്മദ് കോയ എന്നിവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്.

കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്ത ചടങ്ങിന് യു.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ മാരായ കെ. ദാസന്‍, പി. വിശ്വന്‍ എന്നിവര്‍ ഉപഹാരം നല്‍കി.
എം.ജി. ബല്‍രാജ്, പി. വല്‍സല, പി. പ്രശാന്ത്, പി.സി. ഗീത, ബിജേഷ് ഉപ്പാലക്കല്‍, പി. ചന്ദ്രശേഖരന്‍, ഹാരിസ് ബാഫക്കി തങ്ങള്‍, സി. ജയരാജ് എന്നിവര്‍ സംസാരിച്ചു.
Farewell to the teachers at Koyilandy Government Higher Secondary School
































.jpg)









.jpg)