തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്ക്

 തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച  സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്ക്
Jan 13, 2025 09:13 PM | By Vyshnavy Rajan

ഉള്ളിയേരി : തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് ( കർപ്പൂരപ്രിയൻ) എന്ന ആൽബത്തിനും ആൽബത്തിന്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരംഅൻഷിത്ത് ഉള്ളിയേരിക്കും ലഭിച്ചു.

തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ പിന്നണി രംഗത്ത് പ്രവർത്തിക്കുന്ന ദിനേശ് പണിക്കർ,ജോളി മാസ് (സംവിധായകൻ) ഗിന്നസ്സ് ഹരീന്ദ്രൻ (മുൻഷി) മായാവിശ്വനാഥ് (നടി) ദീപ സുരേന്ദ്രൻ(നടി)തുടങ്ങിയവർചടങ്ങിൽപങ്കെടുത്തു.

ആൽബത്തിലെ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂർ ആണ്

Anshit Ullieri has been awarded the Best Director Award 2024 by Southern Star Media Drama and Film Society.

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories

https://balussery.truevisionnews.com/