ചായ കുടിക്കാം പാട്ടുകേൾക്കാം, പൈസ വയനാടിന്

ചായ കുടിക്കാം പാട്ടുകേൾക്കാം, പൈസ വയനാടിന്
Sep 2, 2024 01:29 PM | By Vyshnavy Rajan

ഉള്ളിയേരി : ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് ഒള്ളുരങ്ങാടി യിൽ ചായമക്കാനിയും, സംഗീത വിരുന്നുമൊരുക്കുന്നു.

ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന ചായമക്കാനിയിൽ ചായയ്ക്കൊപ്പം രുചികരമായ വിവിധയിനം പലഹാരങ്ങളും ഉണ്ടാകും.

കൂടാതെ പ്രശസ്ത‌ ഗായകർ അണിനിരക്കുന്ന സിനി ട്രാക്ക് ഗാനമേളയും ഉണ്ടാവുമെന്ന് സംഘടകർ അറിയിക്കുന്നു.

Let's drink tea and listen to songs, pay for Wayanad

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories

https://balussery.truevisionnews.com/