പിള്ളാടി വീട്ടില്‍ ജയപ്രകാശന്‍ അന്തരിച്ചു

പിള്ളാടി വീട്ടില്‍  ജയപ്രകാശന്‍ അന്തരിച്ചു
Sep 9, 2023 10:43 AM | By Rijil

നന്മണ്ട: പിള്ളാടിവീട്ടില്‍ പരേതനായ കണാരുവിന്റെയും മാണിക്യത്തിന്റെയും മകന്‍ ജയപ്രകാശന്‍(64) (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വയനാട്) അന്തരിച്ചു.

ഭാര്യ:സിന്ധു (ഫാര്‍മസിസ്റ്റ് ഗവ:ഹോമിയോ ഹോസ്പിറ്റല്‍ - പരപ്പന്‍ പൊയില്‍) മക്കള്‍: ആദിത്യന്‍ (എഞ്ചിനിയര്‍ ബാഗ്ലൂര്‍) നിളപ്രകാശ് (ബി.എച്ച്.എം.എസ് വിദ്യാര്‍ത്ഥി)

സഹോദരങ്ങള്‍:ഭാസ്‌കരന്‍ (റിട്ട:കേരള പോലീസ്), ചന്ദ്രന്‍( റിട്ട: കേരള പോലീസ്) ,ശ്രീമതി ( നന്മണ്ട) സൗമിനി (മൊകേരി) ശിവദാസന്‍ (റിട്ട: അധ്യാപകന്‍ എ യു പി.എസ് ചിറമംഗലം) ഷാജി (പ്രധാനധ്യാപകന്‍ ജ്ഞാന പ്രദായനി എ.എല്‍.പി.എസ് നന്മണ്ട)

ശവസംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

pillati veettil Jaya prakasan obit Nanmanda

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/