#koyilandy |കര്‍ഷകദിനം വിപുലമായി നടത്താന്‍ ഒരുങ്ങി കൊയിലാണ്ടി നഗരസഭ

#koyilandy |കര്‍ഷകദിനം വിപുലമായി നടത്താന്‍ ഒരുങ്ങി കൊയിലാണ്ടി നഗരസഭ
Aug 10, 2023 12:10 PM | By SUHANI S KUMAR

കൊയിലാണ്ടി: ചിങ്ങം 1 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.

ഇരുപതാം വാര്‍ഡില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ പി. വിദ്യ ദിനാചരണത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.

നഗരസഭ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുധിന നന്ദി പറഞ്ഞു. എന്‍.എസ്. വിഷ്ണു ചെയര്‍മാനും കെ. വിശ്വനാഥന്‍ കണ്‍വീനറും കെ.എം. ജയ, വൈസ് ചെയര്‍പേഴ്‌സണും കുഞ്ഞായന്‍ ജോ. കണ്‍വീനറായും എന്‍.കെ. അബ്ദുള്‍ അസീസ് ട്രഷററായും 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. നഗരസഭ നന്മകേരസമിതി ഭാരവാഹികളായ പി.കെ. അജയന്‍, കുഞ്ഞമ്മദ്, ഷംസുദ്ദീന്‍, രാഘവന്‍, രൂപ തുടങ്ങിയവര്‍ സംസാരിച്ചു.

true vision koyilandy Koyilandy Municipal is all set to hold Farmers Day on a grand scale

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/