അരിക്കുളം: അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ (90) അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കിടാവ്.
മക്കള്‍: ജാനു അമ്മ (ഉണിച്ചാത്തില്‍ ), ഉണ്ണി. വി (റിട്ട. ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവത്തൂര്‍), ബാലകൃഷ്ണന്‍ .വി (റിട്ട. ശിരസ്തദാര്‍ പാലക്കാട് ജില്ലകോടതി), മുരളീധരന്‍, നാരായണന്‍, ഗിരീഷ് കുമാര്‍ (ലീഗല്‍ മെട്രോളജി കോഴിക്കോട്).
മരുമക്കള്‍: പരേതനായ ഉണിച്ചാത്തില്‍ ഗോപാലന്‍ നായര്‍, രാധ, ശ്രീലത (റവന്യൂ ഇന്‍സ്‌പെക്ടര്‍ എല്‍.എ ഓഫീസ് ), ജീജ, ദീപ, പ്രജില (താലൂക്ക് ഓഫീസ് കൊയിലാണ്ടി).
സഹോദരങ്ങള്‍: അമ്മു അമ്മ, പരേതനായ വയക്കര ദാമോദരന്‍ നായര്‍.

true vision koyilandy arikkulam mavatt kalyani amma passed away






































.jpg)