കൊയിലാണ്ടി: കേരള സര്‍വകലാശാലയില്‍ നിന്ന് കോമഴ്‌സില്‍ പിഎച്ച്ഡി നേടി പി.വി. സന്ദീപ്. കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളജിലെ കോമേഴ്‌സ് വിഭാഗം മേധാവിയാണ്.
കൊയിലാണ്ടി വലിയ മങ്ങാട് പരേതനായ വിജയന്റെയും സുചിത്രയുമാണ് മാതാപിതാക്കള്‍. ഭാര്യ സ്വപ്ന. മക്കള്‍ സാധിക, നിവേദ്.
P.V. Sandeep obtained his PhD in Commerce from the University of Kerala








































.jpg)