മൂടാടി: കര്‍ക്കടക വാവുബലി ചടങ്ങുകള്‍ക്ക് മൂടാടി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി. ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ബലിതര്‍പ്പണത്തിനു ശേഷം ദേശീയ പാതക്ക് വടക്കുഭാഗത്തായിട്ടുള്ള മൂടാടി മഹാവിഷ്ണു ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി പ്രഭാത ഭക്ഷണം ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
Karkataka Vavubali; Mudadi Maha Vishnu temple is ready









































.jpg)