# Death l അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു

# Death l അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു
Jul 2, 2023 03:22 PM | By SUHANI S KUMAR

അത്തോളി: അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി (80) അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്പറമ്പത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഭാര്യ: നെടുങ്ങോട്ടില്‍ ഇമ്പിച്ചിപ്പാത്തു. മക്കള്‍: റഹീം, റഫീഖ്, സുബൈര്‍, സല്‍മ.

മരുമക്കള്‍: മജീദ് (പന്നിയങ്കര), റംല (പുതിയനിരത്ത്), ഷബാന, ജസ്ന (പാറോപ്പടി).

athooli parambath mahallil pilakeel musahaji passed away

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/