കൊയിലാണ്ടി: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു.
'കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്' എന്ന് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. മഠത്തില്‍ അബ്ദുറഹിമാന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മഠത്തില്‍ നാണു സ്വാഗതം പറഞ്ഞു. വി.പി. ഇബ്രാഹിം കുട്ടി, രത്‌നവല്ലി, സി. ഹനീഫ, വി.പി. ഭാസ്‌കരന്‍, എന്‍.പി മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, സന്തോഷ് തിക്കോടി, മുതുക്കുനി മുഹമ്മദലി, മുരളി തോറോത്ത്, കെ.ടി. വിനോദ്, വി. ബാലകൃഷ്ണന്‍ , റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
true vision koyilandy Koyilandy Constituency UDF Committee with public evening meeting








































.jpg)