അത്തോളി: കൊങ്ങന്നൂര്‍ എല്‍.പി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടിവെള്ള സംഭരണ മണ്‍പാത്രം സമര്‍പ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായ അജീഷ് അത്തോളിയാണ് മണ്‍പാത്രം സമര്‍പ്പിച്ചത്.
പിടിഎ പ്രസിഡന്റ് കെ. രോഷിനി ചടങ്ങിന് അധ്യക്ഷതവഹിച്ചു. സ്‌കൂളില്‍ നടന്ന എല്‍കെജി പ്രവേശനോത്സവം അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. സുധ ഇടവലത്, പ്രധാന അധ്യാപകന്‍ ഷാജി എന്‍ ബല്‍റാം, ഇ. സാറ, പി.ജെ. സിജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
potable water storage pot to Kongannur LP School









































.jpg)