പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു
Dec 22, 2024 01:56 PM | By Vyshnavy Rajan

മാനന്തവാടി : പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണമെന്ന്ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ക്ഷേമനിധി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുണ്ടക്കൈ - ചൂരൽമലദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന ക്യാമ്പ് ജനുവരി28, 29 തിയ്യതികളിൽതിരുവനന്തപുരത്ത് നടക്കും.

സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഇടുക്കി അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂ. ടി. ബാബു സ്വാഗതം പറഞ്ഞു. കുഞ്ഞബ്ദുള്ള വാളൂർ അനുശോചനപ്രമേയവും, പി.കെ. പ്രിയേഷ് കുമാർ

സംഘടന പ്രമേയവും കെ. പി. അഷ്‌റഫ്‌ കൊച്ചി സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസാദ് കാടങ്കോട്, സുനിൽ കോട്ടൂർ തീരുവനന്തപുരം,സജേഷ് ചന്ദ്രൻ പാലക്കാട്, കെ.ടി. കെ.റഷീദ് കോഴിക്കോട്, ജോഷി ജോസഫ് കുമളി, ദേവരാജ് കന്നാട്ടി,രഘു നാഥ്‌ പുറ്റാട്, എ. പി.സതീഷ് , ബിനീഷ് കുമാർ പാലക്കാട്‌ എന്നിവർ സംസാരിച്ചു

Identification document should be issued at district level considering local media persons -IRMU

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories