സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്

സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്
Oct 17, 2024 03:50 PM | By Vyshnavy Rajan

നടുവണ്ണൂർ : കോൺഗ്രസ് നേതാവും അധ്യാപകനും സഹ കാരിയുമായിരുന്ന പി. സുധാകരൻ നമ്പീശന്റെ ഓർമ്മയ്ക്കായി പി. സുധാകരൻ നമ്പീശൻ അനുസ്മരണസമിതി ഏർപ്പെടുത്തിയ പ്രഥമപുരസ്ക്കാരത്തിന് മുനീർ എരവത്ത് അർഹനായി.

സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് മുനീർ എരവത്തിനെ അവാർഡിന് തെരഞ്ഞെടുത്തത്.

പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സഹയാത്ര പാലിയേറ്റിവ് കെയർ ചെയർമാൻ ,വാല്യക്കോട് നവജീവൻ ട്രസ്റ്റ് ചെയർമാൻ, വാല്യക്കോട് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, അധ്യാപകൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

10,001 രൂപയും ഫലകവും ഉൾ പ്പെട്ടതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയിൽ വെച്ചു നടക്കുന്ന പി.സുധാകരൻ നമ്പീശൻ അനുസ്മരണ സമ്മളനത്തിൽ വെച്ച് കെ. മുരളീധരൻ അവാർഡ് കൈമാറും.

Sudhakaran Nambeeshan Award to Munir Eravat

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

GCC News