മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു

മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു
Oct 11, 2024 10:08 PM | By Vyshnavy Rajan

മേപ്പയൂർ: ചാവട്ട എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും,മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് മുസ് ലിംഗ് മുൻ സെക്രട്ടറിയും,നിലവിൽ വർക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുൽറസാഖ് (62)അന്തരിച്ചു.

ഭാര്യ : അഫ്സത്ത്.

മകൾ:ഫായിസ്(ഖത്തർ),ഫർഹത്ത്.

മരുമകൻ:മുഹമ്മദ്ഷാഫി തയ്യുളളതിൽ നൊച്ചാട്(ദുബൈ).

സഹോദരങ്ങൾ:അമ്മത്  മേപ്പാട്ട്(ചാവട്ട്), ആമിന(നന്ദി), റുഖിയ(പയ്യോളി), ഹസനത്ത്(ചാവട്ട്), റാബിയ(വാകയാട്), അബ്ദുൽറഷീദ്(ചാവട്ട്).

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Mepat Abdul Razak passed away

Next TV

Related Stories
പാറച്ചാലിൽ പി സി രാജൻ അന്തരിച്ചു

Dec 22, 2024 11:20 PM

പാറച്ചാലിൽ പി സി രാജൻ അന്തരിച്ചു

പാറച്ചാലിൽ പി സി രാജൻ...

Read More >>
നാലൊന്നു കാട്ടിൽ എൻ.ഡി ലൂക്ക അന്തരിച്ചു

Dec 22, 2024 11:14 PM

നാലൊന്നു കാട്ടിൽ എൻ.ഡി ലൂക്ക അന്തരിച്ചു

നാലൊന്നു കാട്ടിൽ എൻ.ഡി ലൂക്ക...

Read More >>
കണ്ണിപ്പോയിൽ കെയക്കണ്ടി സരോജിനി അമ്മ അന്തരിച്ചു

Dec 22, 2024 11:08 PM

കണ്ണിപ്പോയിൽ കെയക്കണ്ടി സരോജിനി അമ്മ അന്തരിച്ചു

കണ്ണിപ്പോയിൽ കെയക്കണ്ടി സരോജിനിഅമ്മ...

Read More >>
കരൂഞ്ഞിയിൽ മുഹമ്മദ് അന്തരിച്ചു

Dec 19, 2024 11:38 PM

കരൂഞ്ഞിയിൽ മുഹമ്മദ് അന്തരിച്ചു

കരൂഞ്ഞിയിൽ മുഹമ്മദ് മാസ്റ്റർ (68)...

Read More >>
 തെക്കെടത്ത് ഖാദർ അന്തരിച്ചു

Dec 19, 2024 11:32 PM

തെക്കെടത്ത് ഖാദർ അന്തരിച്ചു

തെക്കെടത്ത് ഖാദർ(65)...

Read More >>
പൂനത്ത് തയ്യില്‍ ഷുക്കൂര്‍ അന്തരിച്ചു

Dec 19, 2024 04:27 PM

പൂനത്ത് തയ്യില്‍ ഷുക്കൂര്‍ അന്തരിച്ചു

ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറിയുമായിരുന്ന പൂനത്ത് തയ്യില്‍ ഷുക്കൂര്‍...

Read More >>
Top Stories










News Roundup