മുസ്ലിം ലീഗ് നേതാക്കന്മാർ ആയിരുന്ന ഇ സി ശിഹാബ് റഹ്മാൻ പി കെ അഷറഫ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

 മുസ്ലിം ലീഗ് നേതാക്കന്മാർ ആയിരുന്ന ഇ സി ശിഹാബ് റഹ്മാൻ പി കെ അഷറഫ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു
Sep 2, 2024 01:04 PM | By Vyshnavy Rajan

ഉള്ളിയേരി : മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് നേതാക്കന്മാർ ആയിരുന്ന ഇ സി ശിഹാബ് റഹ്മാൻ പി കെ അഷറഫ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട റംല ഗഫൂർ,കെഎംസിസി നേതാക്കന്മാരായ വിവി ഷാഹിർ, ഹാഷിദ് മുണ്ടോത്ത്, വയനാട് ദുരന്തഭൂമിയിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾ, കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ, ആപത്ത് മിത്ര വളണ്ടിയർ അരുൺ നമ്പ്യാട്ടിൽ,കേന്ദ്ര ഗവ.ന്റെ വാർത്താ വിതരണ വിക്ഷേപണ വകുപ്പിന് കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ ആർട്ടിസ്റ്റായി തിരെഞ്ഞെടുക്കപ്പെട്ട അഷറഫ് നാറാത്ത്, ഗായകൻ സഫ്വാൻ സലീം എന്നിവരെ ആദരിച്ചു. ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കൊറോത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റഹീം എടത്തിൽ, വാർഡ് മെമ്പർ മുനീറ നാസർ,പി കെ ഐ മൂഹയിദ്ധീൻ, ബഷീർ നൊരവന, അസീസ് കൊയക്കാട്, സാജിത് നാറാത്ത്, പി എം മുഹമ്മദലി, അബു ഏക്കലുള്ളതിൽ, അൻവർ മാസ്റ്റർ,പി എം സുബീർ, ലബീബ് മുഹ്സിൻ, ലൈല മാമ്പോയിൽ, ഷാബിൽ ഇടത്തിൽ എന്നിവർ സംസാരിച്ചു.

EC Shihab Rehman PK Ashraf organized the commemoration and felicitation of former Muslim League leaders.

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

GCC News