വോളി അക്കാദമി ദുർഗന്ധം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

വോളി അക്കാദമി ദുർഗന്ധം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Aug 5, 2024 10:07 PM | By Vyshnavy Rajan

നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കാവുന്തറയിൽ പ്രവർത്തിക്കുന്ന വോളിബാൾ അക്കാദമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിച്ച് സമീപ വാസികളുടെയും നാട്ടുകാരുടെയും ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.

മാർച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു .

ജറീഷ് എലങ്കമൽ അധ്യക്ഷനായി. അഷ്റഫ് പുതിയപ്പുറം എം കെ ജലീൽ, സുഹാജ് നടുവണ്ണൂർ, തസ്ലി കാവിൽ, കാദർ പറമ്പത്ത് ,കെ.ടികെ'റഷീദ്,ഷിഹാബ്കാവിൽ,ഫാതിമഷാനവാസ് ,അർഷാദ്, ടി കെ സമീർ ,റിഫാസ് എടോത്ത് ,ഇ കെ സഹീർ , മുഫ്ലിഹ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. തുടന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് ലീഗ് തയ്യാറാക്കിയ നിർദ്ദേശങ്ങൾ അടങ്ങുന്ന കത്ത് കൈമാറി

Voli Academy Durgandam Youth League Panchayat Office marched

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

News Roundup