നവഭാവന സാംസ്കാരിക വേദി കുന്നത്തറ ഉന്നത വിജയികളെ അനുമോദിച്ചു

നവഭാവന സാംസ്കാരിക വേദി കുന്നത്തറ ഉന്നത വിജയികളെ അനുമോദിച്ചു
Jul 16, 2024 10:51 AM | By Vyshnavy Rajan

അത്തോളി : നവഭാവന സാംസ്കാരിക വേദി കുന്നത്തറയുടെ ആഭിമുഖ്യത്തിൽ , ഈ വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി, ഉന്നത വിജയികളെയും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രതിഭകൾ , ഓൾ കേരള എൻ.എസ്. ഒ ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽട്ട് നേട്ടം കൈവരിച്ച മാർഷൽ ആർട്സ് താരം എന്നിവരെയും അനുമോദിച്ചു.

ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡന്റ് പ്രഭീഷ് കാവിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. എ രവീന്ദ്രൻ പുതിയോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്തോഷ് തൈക്കണ്ടി, ബാബു തച്ചാറമ്പത്ത്, വേണു കരുമാത്ത്, എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു സംസാരിച്ചു. ചടങ്ങിന് നവഭാവന സെക്രട്ടറി രജനീഷ് നിടുമ്പ്രത്ത് സ്വാഗതവും മുൻ നവഭാവന പ്രസിഡണ്ട് സതീഷ് കുമാർ ശ്രീരഞ്ജനി നന്ദിയും പറഞ്ഞു.

Navbhavana Cultural Vedi Kununthara felicitated the top winners

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

News Roundup