ബാലുശ്ശേരി : ബാലുശ്ശേരി മണ്ണാംപൊയിൽ അപ്പം വീട്ടിൽ താമസിക്കും തറോൽ പൊയിൽ കൃഷ്ണൻകുട്ടി (63വയസ്സ്) അന്തരിച്ചു.
ഭാര്യ : തഞ്ചാല കുന്നുമ്മൽ അനിത.
മക്കൾ: ഡോ:അശ്വിൻ ജിത്ത്, അശ്വനി കൃഷ്ണ മരുമകൻ: അഖിൽ, (ചെറുക്കാട്ട് )
സഹോദരങ്ങൾ: ഹരിദാസൻ, പരേതയായ കല്യാണി
Krishnankutty passed away