അത്തോളി :ചോയിക്കുളം ചാത്തോത്ത് കണ്ടി പറമ്പിൽ താമസിക്കും വാണൂർ മാധവൻ(73)അന്തരിച്ചു.
ഭാര്യ: പുല്ലൂർകണ്ടി കമല
മക്കൾ: മഗിജ, വൈശാഖ്
മരുമക്കൾ : അഡ്വ : വിമൽ, അശ്വതി.
സഹോദരങ്ങൾ :പരേതനായ രാജൻ, രാഘവൻ, ശിവാനന്ദൻ, ദയാനന്ദൻ,വത്സല, പ്രസന്ന, ശ്യാമള, ബേബിഗിരിജ, യമുന.
Chatoth Vanur Madhavan passed away