താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു
Oct 1, 2024 06:27 PM | By Vyshnavy Rajan

താമരശ്ശേരി : താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു.

ചായ കുടിക്കാനായി ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടയ്നർ ലോറി ഇടിച്ച്, തുടർന്ന് കാർ നിർത്തിയിട്ട വാനിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വാൻ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് മുറിഞ്ഞു, ആളപായമില്ല.പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം

A container lorry collided with two vehicles at Thamarassery Karadi

Next TV

Related Stories
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

Oct 1, 2024 08:14 PM

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ...

Read More >>
അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു

Oct 1, 2024 08:00 PM

അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു

പ്രദേശത്തെ ഭൂവുടമകൾക്ക് അവരുടെ സർവ്വെ റിക്കാർഡുകൾ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പുവരുത്തുന്നതിനും ക്യാമ്പ് സഹായകമായി. 200ൽ...

Read More >>
ബിഎംഡബ്യു രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി

Oct 1, 2024 07:29 PM

ബിഎംഡബ്യു രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി

ബിഎംഡബ്യു രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി. 4,49,900 ലക്ഷംരൂപ വില വരുന്ന ബിഎംഡബ്യു സിഇ 02 ചൊവ്വാഴ്ചയാണ്...

Read More >>
ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു

Oct 1, 2024 07:16 PM

ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു

ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ...

Read More >>
ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2024 07:05 PM

ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കായണ്ണ കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനാഥ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ...

Read More >>
Top Stories










News Roundup