കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു

കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു
Oct 4, 2024 05:35 PM | By Vyshnavy Rajan

വിളയാട്ടൂർ : പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) അന്തരിച്ചു.

മക്കൾ.- വിമല വാകയാട് , രാജീവൻ റിട്ട: HI തിരുവങ്ങൂർ CHC ശശികുമാർ റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പി മനോജ് കുമാർ ഹെൽത്ത് ഇൻസ്പക്ടർ സുൽത്താൻ ബത്തേരി 

മരുമക്കൾ ടി സുരേഷ് കുമാർ റിട്ട: സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, സുനില കീഴ്പയ്യൂർ, സതി ജെ- പി - എച്ച് എൻ PHC കീഴരിയൂർ, ബിജിന ആയഞ്ചേരി .

സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ നായർ മാഹി , ഗോപാലൻ നായർ ബാംഗ്ലൂർ ,രാധ കണ്ണൂർ, പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ , നാരായണൻ നായർ. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ് പരേത.

ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ

Saradamma passed away

Next TV

Related Stories
കിനാലൂർ കോരങ്കണ്ടി രാമചന്ദ്രൻ അന്തരിച്ചു

Oct 4, 2024 08:26 PM

കിനാലൂർ കോരങ്കണ്ടി രാമചന്ദ്രൻ അന്തരിച്ചു

കിനാലൂർ കോരങ്കണ്ടി രാമചന്ദ്രൻ (58)...

Read More >>
ചുള്ളിക്കാംകുഴി മീത്തൽ മാണിക്യം അന്തരിച്ചു

Oct 4, 2024 08:20 PM

ചുള്ളിക്കാംകുഴി മീത്തൽ മാണിക്യം അന്തരിച്ചു

പാലോളി ചുള്ളിക്കാംകുഴി മീത്തൽ വേലായുധൻ ഭാര്യ മാണിക്യം (70)...

Read More >>
കിഴക്കയിൽ സതീശൻ അന്തരിച്ചു

Oct 4, 2024 02:52 PM

കിഴക്കയിൽ സതീശൻ അന്തരിച്ചു

കിഴക്കയിൽ സതീശൻ...

Read More >>
വാകയാട് കൊളോർത്ത് ശോഭന അന്തരിച്ചു

Oct 3, 2024 07:43 PM

വാകയാട് കൊളോർത്ത് ശോഭന അന്തരിച്ചു

വാകയാട് കൊളോർത്ത് ശോഭന (63)...

Read More >>
ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു

Oct 3, 2024 11:23 AM

ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു

ദീർഘകാലം ബഹ്റൈൻ പാലസിൽ ജോലി ചെയ് തിരുന്നവെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ (71)...

Read More >>
മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു

Oct 2, 2024 12:47 PM

മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു

N. N. കക്കാട് S. G. H. S. S അവിടനല്ലൂർ, GHS ഇരുളം ( വയനാട് ) എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും, GHS ബാലുശ്ശേരി, NHS വാകയാട് എന്നിവിടങ്ങളിൽ അധ്യാപകനായും...

Read More >>
Top Stories