ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട് നടക്കും

ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട് നടക്കും
Sep 26, 2024 10:48 PM | By Vyshnavy Rajan

കോഴിക്കോട്‌ : ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട് നടക്കും.

14 ജില്ലകളിൽ നിന്നുമായി 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 4000 കേന്ദ്രങ്ങളിൽ കുട്ടികളുടെ കൂട്ടായ്മകൾ ചേരും.

16 ഏരിയകളിൽ അനുബന്ധ പരിപാടികൾ നടക്കും. ഒക്ടോബർ 27ന്‌ സംസ്ഥാനത്ത്‌ പതാക ദിനം ആചരിക്കും.

സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 501 അംഗം സ്വാഗത സംഘം രൂപികരിച്ചു.

Balasangham 7th State Conference will be held in Kozhikode on October 30 and 31

Next TV

Related Stories
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

Oct 1, 2024 11:21 AM

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക്...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

Oct 1, 2024 11:01 AM

കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ്...

Read More >>
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
Top Stories