മരകീഴണ്ടൽ സീനത്ത് അന്തരിച്ചു

മരകീഴണ്ടൽ സീനത്ത് അന്തരിച്ചു
Jul 9, 2024 11:06 PM | By Vyshnavy Rajan

നാദാപുരം : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും ചന്ദ്രിക പത്രത്തിൻ്റെ നാദാപുരം ബ്യൂറോ ചീഫുമായ എം കെ അശറഫിൻ്റെ ഭാര്യ വാണിമേൽ മരകീഴണ്ടൽ സീനത്ത് ( 39 ) അന്തരിച്ചു.

വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഞായറാഴ്ച്ച രാത്രിയാണ് സീനത്ത് കുഴഞ്ഞ് വീണത്. ഉടൻ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ നടത്തിയ എംആർ ഐ. സ്കാനിംഗിലാണ് മസ്തിഷ്കാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

പിന്നീട് കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ എത്തിച്ചു. രോഗാവസ്ഥ ഗുരുതരമായതോടെ തിങ്കളാഴ്ച്ച പകൽ രണ്ട് മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽവെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നു. ചൊവ്വാഴ്ച പകൽ 12 ഓടെയായിരുന്നു അന്ത്യം.

Seenath passed away

Next TV

Related Stories
മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു

Oct 1, 2024 10:21 PM

മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു

കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് (80)...

Read More >>
കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു

Oct 1, 2024 10:03 PM

കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു

കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി (80)...

Read More >>
ഇന്ത്യന്‍ ആര്‍മി സുബേദാര്‍  കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു

Oct 1, 2024 09:57 PM

ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു

ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ്...

Read More >>
കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു

Oct 1, 2024 06:47 PM

കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു

നടുവണ്ണൂർ കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ (58 വയസ്സ്)...

Read More >>
പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു

Sep 30, 2024 01:55 PM

പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു

പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ(79)...

Read More >>
കണിശൻകിഴക്കയിൽ ഖദീജ അന്തരിച്ചു

Sep 30, 2024 12:33 PM

കണിശൻകിഴക്കയിൽ ഖദീജ അന്തരിച്ചു

കൊഴുക്കല്ലൂർ പരേതനായ കണിശൻകിഴക്കയിൽ അമ്മതിന്റ ഭാര്യ ഖദീജ...

Read More >>
Top Stories