ജോൺസൺ കക്കയത്തിന്റെ പുസ്തകം 'കക്കയം കൽക്കയങ്ങളുടെ നാട്' പ്രകാശനം ചെയ്തു

 ജോൺസൺ കക്കയത്തിന്റെ പുസ്തകം  'കക്കയം കൽക്കയങ്ങളുടെ നാട്' പ്രകാശനം ചെയ്തു
May 26, 2024 09:59 AM | By Vyshnavy Rajan

കൂരാച്ചുണ്ട് : അധ്യാപകനും, എഴുത്ത്കാരനുമായ ജോൺസൺ കക്കയത്തിന്റെ പുസ്തകം 'കക്കയം കൽക്കയങ്ങളുടെ നാട്' ചാക്കോ കണ്ടശ്ശാംകുന്നേലിന് ആദ്യപ്രതി നൽകി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പ്രകാശനം ചെയ്തു.

ഫാ.വിൻസന്റ് കറുകമാലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ഫാ.മനീഷ് പാലത്തുംതലയ്ക്കൽ, സജി കുഴിവേലി, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ജോസ് ചെറുവള്ളി, രാജൻ ഉറുമ്പിൽ, അഡ്വ. പി.ജെ. ആന്റണി, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ആന്റണി വിൻസന്റ്, അനിത ജോൺസൻ, നിസാം കക്കയം, എന്നിവർ സംസാരിച്ചു

Johnson published Kakkayam's book 'Kakkayam Kalkayamana Nadu'

Next TV

Related Stories
 ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ്

Nov 4, 2024 03:02 PM

ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ്

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ...

Read More >>
ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി

Nov 2, 2024 01:18 PM

ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി

നന്മണ്ട പതിമൂന്നില്‍ പിഐ ആശുപത്രിക്ക് മുന്‍ വശത്തുള്ള കെസ്ഇബി യുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി...

Read More >>
താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

Oct 31, 2024 10:38 PM

താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

അറബിക് കലോത്സവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ചാലക്കര സ്കൂളിനാണ് മൂന്നാം സ്ഥാനം.യു.പി ജനറൽ വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനം ലഭിച്ചതും ഏറെ...

Read More >>
കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

Oct 31, 2024 10:33 PM

കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം...

Read More >>
പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

Oct 31, 2024 10:16 PM

പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

യുഡിഎഫിന്റെ പാനലിന് 269 വോട്ടും സിപിഎം പാനലിന് 256 വോട്ട് ലഭിച്ചു.13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാനൽ വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും...

Read More >>
മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം

Oct 31, 2024 10:13 PM

മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം

അവരുടെ കൃഷി സംസ്കാരം ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾ നീണ്ടു നിൽക്കുന്നതാണെന്ന് ​സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ​ഗവേഷകർ...

Read More >>
Top Stories

News Roundup