ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം നടന്നു

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം  നടന്നു
Apr 30, 2024 09:29 PM | By RAJANI PRESHANTH

കൂടരഞ്ഞി: ഇന്നലെ (തിങ്കള്‍) ഉച്ചക്കുശേഷം ലക്കിടി ചെക്ക്‌പോസ്റ്റിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ (41) ഖബറടക്കം.  വൈകുന്നേരം 4 മണിക്ക് കുമ്പാറ ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിനു ശേഷം മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.

മംഗലാപുരത്തുനിന്നും കൂമ്പാറയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പരേതനായ ആര്യാടന്‍ ഹുസൈന്‍- ആമിന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫിറോസ്. ഭാര്യ: ജംഷീറ എടവണ്ണ.  മക്കള്‍:ഫര്‍സീന ജഹാന്‍, ഫാരിക്ക്, ഫന്‍യ ഫാത്വിമ, ഫൈഹ.  സഹോദരങ്ങള്‍ : ഫൈസല്‍,ജസീല.

The grave of Aryadan Firoz, a resident of Koodaranji Koombara, who died in a bike collision accident, was held

Next TV

Related Stories
ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ;  ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ

Oct 4, 2024 08:34 PM

ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ; ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ

ബാദുഷ ഹൈപ്പർ മാർക്കറ്റ് ബാലുശ്ശേരിയിൽ എത്തിയിട്ട് 1500 ദിനങ്ങൾ പൂർത്തിയാകുന്ന വേളയിൽ നാളിതുവരെ ഞങ്ങളെ ഹൃദയത്തോട് ചേർത്ത പ്രിയ കസ്റ്റമേസിനായി ഈ...

Read More >>
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള  വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

Oct 4, 2024 08:09 PM

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം...

Read More >>
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
Top Stories