Atholi
പുസ്തകോത്സവം, കലാപരിപാടികള്‍, അനുമോദനസഭ; വായന സദസ്സ് സംഘടിപ്പിച്ച് കെപിഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന് അറസ്റ്റില്‍
അപേക്ഷ ക്ഷണിച്ചു; കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം
കെ.എ. കേരളീയന് അനുസ്മരണ സംഘാടക സമതി രൂപീകരിച്ചു; കെ.എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം ജൂലൈ 9ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കും
കുട്ടികള്‍ക്കായ് സംഗീത വിരുന്ന്; ലോകസംഗീത ദിനത്തില്‍ വിവിധ പരിപാടികളുമായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍
ആന്തട്ട ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം, ജൂണ്‍ 25 ഞായറാഴ്ച വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും
വായനാദിനത്തില്‍ പ്രദേശത്തെ മുതിര്‍ന്ന ലൈബ്രറിയനെ ആദരിച്ച് വന്മുകം-എളമ്പിലാട് എംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സേവാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി
ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന് അന്തരിച്ചു
തേങ്ങ പറിക്കാന്‍ വേതനം ഇനി പഞ്ചായത്ത് നല്‍കും; നാളികേര കര്‍ഷകര്‍ക്ക് കൈതാങ്ങായി മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി
വായനദിനത്തോടനുബന്ധിച്ച് കോട്ടൂര്‍ എയുപി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടുവണ്ണൂര്‍ രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ചു
അത്തോളി കൊങ്ങന്നൂര് മുഹമ്മദ് അബ്ദുറഹിമാന് സ്മാരക വായനശാല സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു യോഗം സംഘടിപ്പിച്ചു
വായനാ ദിനത്തില്‍ പ്രാദേശിക എഴുത്തുക്കാര്‍ക്ക് ആദരവുമായി പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന് വികസന സമിതിയുടെയും ചേമഞ്ചേരി യു.പി സ്കൂളും
ഏകദിന സാഹിത്യ ശില്പശാലയും ആദരവ് സായാഹ്നവും ലെഫ്റ്റനന്റ് കേണല്‍ എ.കെ. സന്തോഷിന് ആദരവും സംഘടിപ്പിച്ച് എസ്എആര്‍ബിടിഎം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
കൊയിലാണ്ടി മണ്ഡലത്തിലെ പ്ലസ് വണ്‍ സീറ്റ് കുറവ്; സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണുക എന്ന ആവശ്യവുമായി എസ്ഡിപിഐ
അയ്യങ്കാളി സ്മൃതിദിനത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചും, നിര്‍ധന വിദ്യാര്‍ത്ഥികളെ പഠനോപകരണങ്ങള്‍ നല്കി സഹായിച്ചും അത്തോളി അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ്
ലോര്‍ കീപ്പേഴ്സ്; പഴമ ഒട്ടും ചോരാതെ പുതുതലമുറയ്ക്കും നല്‍കും, നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ ദ്വിദിന ശില്പശാല നടന്നു
























