കൂരാച്ചുണ്ട് നിരപ്പേല്‍ ജോയി അന്തരിച്ചു

കൂരാച്ചുണ്ട് നിരപ്പേല്‍ ജോയി അന്തരിച്ചു
Feb 12, 2025 01:06 PM | By Theertha PK

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ പച്ചക്കറി വ്യാപാരിയായിരുന്ന നിരപ്പേല്‍ ജോയി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ സാലി പാറുകുന്നേല്‍ (വട്ടച്ചിറ) മക്കള്‍ നിതിന്‍, നിത്യ. മരുമക്കള്‍ സോണിയ തലച്ചിറ (കൂടത്തായി), ജോബിന്‍ കടപൂര്‍ (കൂരാച്ചുണ്ട്).












Content Highlight: koorachund Joy Niraphel passes away

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup






Entertainment News





https://balussery.truevisionnews.com/