ഓണത്തിനൊരു മുറം പൂ; പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ച്ച് സുരേഷ് നിർവ്വഹിച്ചു

ഓണത്തിനൊരു മുറം പൂ; പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  സി ച്ച് സുരേഷ് നിർവ്വഹിച്ചു
Jul 13, 2024 06:23 PM | By Vyshnavy Rajan

കോട്ടൂർ : കോട്ടൂർ പഞ്ചായത്ത് വാർഡ് ഒൻപതിൽ പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ച്ച് സുരേഷ് നിർവ്വഹിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിജിത് കെ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഷൈൻ, മോളി ഗിരീഷ് എന്നിവർ സംസാരിച്ചു സജിനി സ്വാഗതവും പ്രബിത നന്ദിയും അർപ്പിച്ച് സംസാരിച്ചു.

A flower for Onam; Panchayat President CH Suresh inaugurated the planting of flower cultivation

Next TV

Related Stories
കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

Oct 3, 2024 11:54 AM

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത...

Read More >>
ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

Oct 3, 2024 11:30 AM

ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

ടി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സുധിഷ് വി.എം. അദ്ധ്യക്ഷത...

Read More >>
ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

Oct 3, 2024 11:11 AM

ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.ടി കെ വാസുദേവൻ, കെ കെ ലോഹിതക്ഷൻ, പി സി ചന്ദ്രൻ, സി പി രവി,പി അസ്വീൽ,അഞ്ജുഷ, പി കെ അശോകൻ, ശാമില എന്നിവർ നേതൃത്വം...

Read More >>
കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 3, 2024 11:03 AM

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ...

Read More >>
അംഗനവാടി കുട്ടികൾ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

Oct 3, 2024 10:54 AM

അംഗനവാടി കുട്ടികൾ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ഗാന്ധിജയന്തി ദിനത്തിൽ ബാലുശ്ശേരി പത്താം നമ്പർ അംഗനവാടിയിലെ കുട്ടികൾ ബാലുശ്ശേരി ഗാന്ധി പാർക്കിൽ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന...

Read More >>
കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

Oct 2, 2024 09:48 PM

കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ...

Read More >>
Top Stories










News Roundup