നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു

നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു
Jun 18, 2024 12:15 PM | By Vyshnavy Rajan

 കൊയിലാണ്ടി : നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. അറഫാത്തിൽ അമ്മതിൻ്റെ ഭാര്യയാണ്.

മക്കൾ: ഷരീഫ് (സേലം), ലത്തീഫ്, ഹനീഫ (സിപിഎം നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് ബ്രാഞ്ച് മെമ്പർ), സുഹറ, മറിയം. ജാമാതാക്കൾ: അബ്ദുൽ ഖാദർ (സേലം), റഹീം മമ്മു (സേലം), ഹസീന, റംഷാദ്, ഷനീജ.

സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞാമു, പാത്തു, അസ്യ, അബ്ദുറഹ്മാൻ, കരീം.

natuvathur Kunhami passed away

Next TV

Related Stories
മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു

Oct 2, 2024 12:47 PM

മലപ്പുറം റിട്ടേയർഡ് എഇഒ എടുക്കുന്നത്ത് മനയിൽ നാരായണൻ നമ്പൂതിരി അന്തരിച്ചു

N. N. കക്കാട് S. G. H. S. S അവിടനല്ലൂർ, GHS ഇരുളം ( വയനാട് ) എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും, GHS ബാലുശ്ശേരി, NHS വാകയാട് എന്നിവിടങ്ങളിൽ അധ്യാപകനായും...

Read More >>
മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു

Oct 1, 2024 10:21 PM

മാമലക്കുന്നേൽ മേരി ജെയിംസ് അന്തരിച്ചു

കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് (80)...

Read More >>
കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു

Oct 1, 2024 10:03 PM

കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി അന്തരിച്ചു

കരുവണ്ണൂരിലെ നങ്ങച്ചി കുന്നുമ്മൽ ആലിക്കുട്ടി (80)...

Read More >>
ഇന്ത്യന്‍ ആര്‍മി സുബേദാര്‍  കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു

Oct 1, 2024 09:57 PM

ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ് അന്തരിച്ചു

ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ്...

Read More >>
കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു

Oct 1, 2024 06:47 PM

കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ അന്തരിച്ചു

നടുവണ്ണൂർ കരുമ്പാപ്പൊയിൽ വാഴോളി പുനത്തിൽ ഹംസ (58 വയസ്സ്)...

Read More >>
പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു

Sep 30, 2024 01:55 PM

പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ അന്തരിച്ചു

പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ(79)...

Read More >>
Top Stories










News Roundup