#inaguaration | വായനമാസാചരണസമാപനവും സ്‌കൂള്‍ മലയാളസമിതി ഉദ്ഘാടനവും സംഘടിപ്പിച്ചു

#inaguaration | വായനമാസാചരണസമാപനവും സ്‌കൂള്‍ മലയാളസമിതി ഉദ്ഘാടനവും സംഘടിപ്പിച്ചു
Jul 23, 2023 12:17 PM | By SNEHA SAJEEV

നടുവണ്ണൂര്‍: കുട്ടികളില്‍ മാതൃഭാഷയോടുള്ള സ്‌നേഹവും ഭാഷാപ്രയോഗശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന മലയാള സമിതിയുടെ ഉദ്ഘാടനവും വായനാമാസാചരണ സമാപനവും സംഘടിപ്പിച്ചു.

പരിപാടി ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നിര്‍വ്വഹിച്ചു. പ്രശസ്ത കഥാകൃത്ത് സുധ സുരേഷ് മുഖ്യാതിഥിയായിരുന്നു.

യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ.പി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ വായനക്കുറിപ്പുകളുടെ സമാഹാരം സുധ സുരേഷ് പ്രകാശനം ചെയ്തു.

ഭരണസമിതിയംഗം പി. സുജ, കേശവന്‍ കാവുന്തറ, സജിന പുതിയോട്ടില്‍, പി.എം.കെ. സിന്ധു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളസമിതിയുടെ കണ്‍വീനര്‍ പ്രധാനാധ്യാപിക ടി.കെ. മിനികുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ ആയിഷ യുംന നന്ദി പറഞ്ഞു.

#Organized the #closing of the #reading month #celebration and the #inauguration of the #school #Malayalam #committee

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories

News Roundup

https://balussery.truevisionnews.com/