കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വടേക്കര മാധവന്‍ നായര്‍ (94) അന്തരിച്ചു.സഞ്ചയനം: ബുധന്‍.
ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: സരസ്വതി, ലീല.
മരുമക്കള്‍: ബാലകൃഷ്ണന്‍ നായര്‍ കൊയമ്പുറത്ത്, വിജയകുമാര്‍ (ബംഗളൂരു).
true vision koyilandy koyilandy kuruvagad vadakkekara madhavan nair passed away








































.jpg)