ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉളളിയേരി ഫെസ്റ്റ് 2023 ലോഗോ ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ കെ എം സച്ചിൻ ദേവ് ഫെസ്റ്റ് ചെയർ പേഴ്സൺ( ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) സി അജിതക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എം ബാലരാമൻ,പി.ഷാജി,ബീന കെ , കെ ടി സുകുമാരൻ , ഒള്ളൂർ ദാസൻ , ഷാജു ചെറുക്കാവിൽ,അബു ഹാജി, പി. നാസർ, വിജയൻ മുണ്ടോത്ത്, രാജേന്ദ്രൻ കുളങ്ങര, ദിവാകരൻ ഉള്ളിയേരി, കെ കെ .സുരേഷ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിന്റെ ലോഗോ രൂപകൽപന ചെയ്തത് അനീഷ് പി.ടി പുത്തഞ്ചേരിയാണ്. ഏപ്രിൽ24 മുതൽ 30 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സെക്രട്ടറി പി രജനി സ്വാഗതവും ചന്ദ്രിക പൂമംത്തിൽ നന്ദിയും പറഞ്ഞു.
Ullieri Fest 2023 logo released






























.jpeg)









.jpg)